ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഡിഎംകെ എതിരല്ലെന്നും പളളി പൊളിച്ച് അവിടെ ക്ഷേത്രം പണിയുന്നതിനെയാണ് ചോദ്യം ചെയ്യുന്നതെന്നും ഉദയനിധി അടുത്തിടെ പറഞ്ഞിരുന്നു
ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഡല്‍ഹിയില്‍ വന്ന് പറയും, 'ഹിന്ദി തെരിയാത് പോടാ'- ഉദയനിധി സ്റ്റാലിന്‍
ഹിന്ദി ഇതര ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോഴെല്ലാം ഡിഎംകെ പ്രതിഷേധിക്കും. 2019-ലെ തെരഞ്ഞെടുപ്പിലെന്നപോലെ 2024-ലെ തെരഞ്ഞെടുപ്പിലും തമിഴ്‌നാട്ടിലെ ജനങ്ങള്‍ ബിജെപിയെ പരാജയപ്പെടുത്തും
'ഹിന്ദി തെരിയാത് പോടാ' ; അമിത് ഷാക്കെതിരെ വീണ്ടും ക്യാംപെയ്‌നുമായി തമിഴ്‌നാട്
ഒരുഭാഷ മാത്രം മതിയെന്ന വാദം രാജ്യത്ത് ഏകത്വമുണ്ടാക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. ബിജെപി ഒരേ തെറ്റ് വീണ്ടും ആവര്‍ത്തിക്കുകയാണെന്നും അത് വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു